¡Sorpréndeme!

മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി | News Of The Day | Oneindia Malayalam

2019-04-12 656 Dailymotion

BJP ally Vinayak Mete to support NCP candidate in Beed against Pritam Munde
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഒരു പോലെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. എൻസിപിയോടൊപ്പമുള്ള മഹാസഖ്യത്തിൽ നേട്ടമുണ്ടാകുമെന്ന് കോൺഗ്രസും ശിവസേനയെ ഒപ്പം നിർത്താനായതോടെ മഹാരാഷ്ട്രയിൽ 2014ലെ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.